സിസതോമസിന് താൽ ക്കാലിക ആശ്വാസം;മാർച്ച് 23വരെ സർക്കാർ നടപടികൾ പാടില്ലെന്നും കോടതി
17/3/23 കൊച്ചി :സർക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വിസിയായി ചുമതലയേറ്റ സിസാ തോമസിന്റെ നടപടി സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സിസാ തോമസിന് നൽകിയകാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്നും,Read More →









