സംസ്കൃത സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി പ്രവേശനം കോടതി തടഞ്ഞു
19/1/23 കൊച്ചി :സംസ്കൃത സർവകലാശാല മലയാളഭാഷ വകുപ്പിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചു് നടത്തിയ ഗവേഷണ വിദ്യാർത്ഥി പ്രവേശന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തൃശ്ശൂർജില്ലയിലെ കല്ലൂർ സ്വദേശിനി തീർഥാ മോഹൻ, എറണാകുളം ജില്ലയിലെ തൈക്കൂട്ടംRead More →









