പുരസ്കാരം ലഭിച്ചതിൽ സന്തോഷം ;എല്ലാ അയ്യപ്പസ്വാമിമാർക്കും സമർപ്പിക്കുന്നു ‘:ദിവ്യ എസ് അയ്യർ
22/1/23 പത്തനംതിട്ട:ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടറായി തിരഞ്ഞെടുത്തതിൽ അഭിമാനമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്നും പുരസ്‌കാരമേറ്റ് വാങ്ങിയതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് fbയിലെ പോസ്റ്റിലാണ് ദിവ്യ എസ് അയ്യർRead More →









