ഇ. എസ്. സുഭാഷ് മീഡിയ അക്കാദമി വൈസ് ചെയർമാൻ
25/1/23 കേരള മീഡിയ അക്കാദമി വൈസ് ചെയർമാനായി ഇ. എസ്. സുഭാഷിനെ അക്കാദമി ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു. ദേശാഭിമാനി തൃശൂർ യൂണിറ്റിൽ ന്യൂസ് എഡിറ്ററാണ്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർRead More →









