വയനാട് സീറ്റ് ;കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ BDJS, ആവശ്യത്തിന് പിന്നിൽ സ്ഥിരം സീറ്റാക്കാനുള്ള തന്ത്രമോ?..
26/3/23 വയനാട് :എങ്ങാനും ഉപ തെരഞ്ഞെടുപ്പ് ഉണ്ടായാൽ സീറ്റ് ഉറപ്പിക്കാൻ BDJS ഇറങ്ങി. വയനാട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള എന്‍ഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചാല്‍ വയനാട് സീറ്റല് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിRead More →







