സംസ്ഥാന ബജറ്റ് നാളെ, നികുതി വർദ്ധനവ് പ്രതീക്ഷിക്കുന്നു
2/2/23 തിരുവനന്തപുരം :സംസ്ഥാന ബജറ്റ് നാളെ. നികുതി വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.മദ്യവില, ക്ഷേമ പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിക്കില്ല. എല്‍ഡിഎഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. ധനമന്ത്രിRead More →








