യു പി യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യോഗി സർക്കാർ
22/2/23 ഉത്തർപ്രദേശ് :യു പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യോഗി സർക്കാർ. ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയാണ് ബജറ്റ് അവതരിപ്പിച്ചത്. യുപി മുഖ്യമന്ത്രിയായി രണ്ടാമതും അധികാരത്തിലെത്തിയ ശേഷം യോഗി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെRead More →









