നീറ്റ് പരീക്ഷ ഇന്ന്, ഉച്ചക്ക് ഒന്നര മണിക്ക് ശേഷം ഹാളിൽ പ്രവേശനം ഇല്ല, മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം
7/5/23 തിരുവനന്തപുരം :നീറ്റ് പരീക്ഷക്ക് ഇന്ന് നടക്കും. പതിവ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പരീക്ഷയില്‍ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.Read More →









