സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു, ഫെബ്രുവരിയിലെ റേഷൻ മാർച്ച് 4വരെ ലഭിക്കും
1/3/23 തിരുവനന്തപുരം :സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഇന്നുമുതൽ മാറ്റം. രാവിലെ 8മുതൽ 12വരെയും, വൈകുന്നേരം 4മുതൽ 7വരെയുംആയിരിക്കും സമയം.കൂടാതെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് നാലാം തീയതി വരെ നീട്ടിയതായുംRead More →









