ബോട്ടുടമ നാസർ അറസ്റ്റിൽ
8/5/23 മലപ്പുറം :താനൂർ ദുരന്തത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബോട്ടപകടത്തെ തുടർന്ന് ഒളിവിൽ പോയ നാസറിനായി പോലീസ് ഊർജിതമായി അന്വേഷണം നടത്തിരുന്നു. നരഹത്യ കുറ്റം ചുമത്തിയRead More →









