മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു..സി. എം. രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ ഹാജരായി
7/3/23 കൊച്ചി. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി. സി. എം. രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇ ഡി ക്ക് മുന്നിൽ ഹാജരായി.രാവിലെ 9.20ന് കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനെത്തിയത്.മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈവീശി കാണിച്ചുകൊണ്ടാണ്Read More →







