സ്ത്രീശക്തി… നാരി ഭാവങ്ങളുടെ ആവിഷ്കരം.. കവിത… മോഹന സുരേഷ്
8/3/23 സ്ത്രീശക്തി ശക്തി സ്വരൂപിണിയാണവൾ അബലയല്ലവൾ ദുർബലയും കരുത്തുറ്റ പെണ്ണിൻ പ്രതീകമാണവൾ പുതു തലമുറകളെ വാർത്തെടുക്കും സഹനത്തിൻ ശക്തിസ്രോതസ്സാണവൾ ശരിതെറ്റുകളെ വിചിന്തനം ചെയ്യും കർമ്മയോഗിയാണവൾ സർവ്വംസഹയാം ഭൂമി മാതാവാണവൾ പുൽക്കൊടിയോളം താഴുന്ന വിനീത ദാസിയാണവൾRead More →









