സഭ ഇന്നും പ്രഷുബ്ധം, ഇന്നലെ ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമെന്ന് സ്പീക്കറും, പ്രതിപക്ഷ നേതാവും, സഭ ഇന്നത്തേക്ക് പിരിഞ്ഞു
16/3/23 തിരുവനന്തപുരം :നിയമസഭ ഇന്നും പ്രഷുബ്ധം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ MLA മാരെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ബഹളത്തെ തുടർന്ന് ചോദ്യോത്തര വേള റദാക്കി. സഭ ചേർന്നപ്പോൾ തന്നെ ഇന്നലെRead More →









