സാമ്പത്തിക പ്രതിസന്ധി ;പരിഹാരത്തിനായി 1500കോടി കടമെടുക്കും
14/3/23 തിരുവനന്തപുരം :സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 1500കോടി രൂപ കടമെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകള്‍ക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്. ശമ്പളംRead More →









