രാഹുൽ ഒരു സമുദായത്തെ അപമാനിച്ചു,രാഹുലിനെതിരെ രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കുമെന്ന് ബിജെപി
25/3/23 ഡൽഹി :രാഹുല്‍ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു, കോടതിയില്‍ മാപ്പ് പറഞ്ഞില്ല എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബിജെപി രാജ്യവാപക പ്രചരണം നടത്തും.രാഹുല്‍ സമുദായത്തിന് എതിരെ ആലോചിച്ചു ഉറപ്പിച്ചു പറഞ്ഞതാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്Read More →






