വന്ദേ ഭാരത് കേരളത്തിലേക്ക്
14/4/23 ചെന്നൈ: കേരളത്തില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ഓടുന്നതിനുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് റാക്കുകള്‍ ദക്ഷിണ റെയില്‍വെ അധികൃതര്‍ ഏറ്റെടുത്ത് ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് ചെന്നൈ വില്ലിവാക്കത്ത് വച്ച് ദക്ഷിണ റെയില്‍വെRead More →








