ഭക്തി സാന്ദ്രം.. വെള്ളായണി അശ്വതി പൊങ്കാല.. ഭക്തർക്ക് സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി പോലീസും, വിവിധ സംഘടനകളും
24/3/23 തിരുവനന്തപുരം :ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, കൊടും വേനലിനെ അവഗണിച്ചും വെള്ളായണി അമ്മക്ക് ഭക്തരുടെ ഹൃദയ പൊങ്കാല. രാവിലെ 9.45ന് മേൽ 10.30നകത്തുള്ള മുഹൂർത്തത്തിൽ പൊങ്കാല ആരംഭിച്ചു. കോവിഡ് സാഹചര്യങ്ങളെ അതിജീവിച്ച് നടത്തുന്ന പൊങ്കാലയിൽRead More →









