എ ഐ ക്യാമറകൾ മിഴിതുറക്കും,, പോക്കറ്റ് കീറാതെ നോക്കുക,കുടുംബം കുളം തോണ്ടുന്ന പിഴ
20/4/23 തിരുവനന്തപുരം: റോഡുകളില്‍ എ.ഐ കാമറകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ കണ്ണിൽചോരയില്ലാത്ത പിഴയാണ് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയില്‍ തടഞ്ഞുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിര്‍ദേശംRead More →








