ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ക്ലിനിക്കുകളെയും,പാരാമെഡിക്കൽ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണം :കെ. പി. എൽ. ഒ. എഫ്.
16/5/23 തിരുവനന്തപുരം :ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൊണ്ടുവരുന്ന ബില്ലിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളെയും പാരാമെഡിക്കൽ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണമെന്ന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുRead More →







