തോന്നയ്ക്കൽ അഡ്മിന് ആന്‍ഡ് ബയോടെക് ലാബ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
18/4/23 തിരുവനന്തപുരം :തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന് ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം നാളെ വൈകിട്ട് നാലിനു ലൈഫ് സയന്‍സ് പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍Read More →









