വെള്ളായണി കാർഷിക കോളേജിലെ സഹപാഠിയിൽ നിന്ന് ദീപിക അനുഭവിച്ചത് ക്രൂരമായ പീഡനമെന്ന് FIR
26/5/23 തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ത്ഥിനി ദീപികയെ സഹപാഠി ആക്രമിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി പൊലീസ് എഫ്ഐആര്‍. പ്രതിയായ സഹപാഠി ലോഹിതയ്ക്കെതിരെ ഭീഷണിപ്പെടുത്തുക, ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, പൊള്ളലേല്‍പ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടെRead More →








