എംജി വിസി വിരമിച്ചു;പകരക്കാരനെ നിയമിച്ചില്ല
27/5/23 എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ:സാബു തോമസ് ഇന്ന് വിരമിച്ചു. അദ്ദേഹത്തിന് പുനർനിയമന നൽകണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം ഗവർണർ അംഗീകരിച്ചില്ല. പകരം മൂന്ന് പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും സർക്കാർRead More →







