എംജി വിസി ഡോ: സാബു തോമസിന് പുനർനിയമനം നൽകരുത്: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
23/5/23 തിരുവനന്തപുരം :സുപ്രീംകോടതി വിധിയെ തുടർന്ന് നിയമനം അസാധു ആയതിനാൽ ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്ന എംജി യൂണിവേഴ്സിറ്റി വിസി ഡോ: സാബു തോമസിന് പുനർ നിയമനം നൽകുകയോ നിയമന കാലാവധി നീട്ടി നൽകുകയോRead More →








