സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ
5/5/23 പത്തനംതിട്ട :സി.പി.എം പത്തനംതിട്ട ഏരീയാ സെക്രട്ടറി പി.ആര്‍. പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ആണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടത്. പ്രദീപിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന്Read More →









