തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട, കണ്ണേറ്റ്മുക്കിൽ 100കിലോയോളം കഞ്ചാവുമായി 4പേർ പിടിയിൽ, ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപെട്ടു
7/5/23 തിരുവനന്തപുരം :തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 100കിലോയോളം കഞ്ചാവ് ഉണ്ടെന്നാണ് എക്സ്സൈസ് അറിയിച്ചത്. ഇന്നോവ കാർ വാടകക്ക് എടുത്ത്, വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച് ആൻഡ്രയിൽRead More →









