പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്’: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
28/7/23 തിരുവനന്തപുരം :സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമനപട്ടികയിൽ ഇടപെടൽ നടത്തിയിട്ടില്ല എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ജനകമാണ്.വിവരാവകാശ രേഖ പരിശോധിച്ചാൽ മന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്. യുജിസി ചട്ടRead More →









