പ്ലസ് വൺ പ്രതിസന്ധി :97 അധിക ബാച്ചുകള്‍ അനുവദിച്ചു
26/7/23 തിരുവനന്തപുരം :പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി 97അധിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറം ജില്ലയിലാണ് കൂടുതല്‍. 50 ബാച്ചുകളാണ് ജില്ലയില്‍ അനുവദിച്ചത്. കാസര്‍കോട് പതിനഞ്ചും, കോഴിക്കോട് പതിനൊന്നും, കണ്ണൂര്‍ പത്തും, വയനാടും പാലക്കാടും നാല്Read More →









