നിഷ്പക്ഷനായ സ്പീക്കർ വക്കം പുരുഷോത്തമൻ വിടവാങ്ങി
31/7/23 തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96)അന്തരിച്ചു.കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം. മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം ആര്‍.ശങ്കറിന്റെ നിര്‍ബന്ധംകൊണ്ടാണ് കോണ്‍ഗ്രസിലെത്തിയത്.Read More →









