ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം:ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജി പരിഗണിക്കുന്നത് മാറ്റിയതുകൊണ്ട് ലോകായുക്ത കേസ് ഓഗസ്റ്റ് 7 ന് മാറ്റി
20/7/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഇന്ന് വാദം കേൾക്കാൻ നിശ്ചയിച്ചിരുന്ന ഹർജ്ജിയിൽ തുടർ വാദം കേൾക്കുന്നത് ഓഗസ്റ്റ് 7 ലേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്Read More →








