ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി
18/7/23 തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ FB പോസ്റ്റിലാണ് അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രിയുടെ FB പോസ്റ്റ് “കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്.Read More →







