തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് ആശ്വാസം, തുടരന്വേഷണം സുപ്രീംക്കോടതി സ്റ്റേ ചെയ്തു
25/7/23 ഡൽഹി :തൊണ്ടിമുതൽ കേസിലെ തുടരന്വേഷണം സുപ്രീംക്കോടതി സ്റ്റേ ചെയ്തു.6ആഴ്ചതേക്കാണ് സ്റ്റേ.ജസ്റ്റിസ് സി.ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. 33 വര്‍ഷം മുന്‍പുള്ള കേസില്‍ പുനരന്വേഷണം നടത്തുന്നത് മാനസിക പീഡനമാണെന്ന് ആന്‍റണിRead More →









