എ ഐ ക്യാമറ :ഹൈക്കോടതി വിധി തിരിച്ചടിയല്ല ;ആന്റണി രാജു
20/6/23 കൊച്ചി :എ ഐ ക്യാമറ വിഷയത്തിൽ എല്ലാ വസ്തുതകളും പരിശോധിക്കണമെന്ന കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മന്ത്രി ആന്റണി രാജു.ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രിRead More →








