പോലീസ് വയർലെസ് ചോർത്തിയെന്ന പി വി അൻവറിന്റെ പരാതി;ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്
31/7/23 തിരുവനന്തപുരം :മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്.പോലിസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നു കാണിച്ച് പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് കേസെടുത്തു .Read More →









