ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം :വി ഡി സതീശൻ
27/6/23 ഡൽഹി :ദേശാഭിമാനി മുന്‍ പത്രാധിപ സമിതിയംഗം ജി.ശക്തീധരന് നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമ്രന്തി പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ദേശാഭിമാനി കൊച്ചി ഓഫീസില്‍ നിന്ന് 2.35Read More →








