“പെട്രോൾ അടിക്കാൻ കൈയിൽ പൈസയില്ല,കൂലിപ്പണിക്ക് പോകാൻ അവധി നൽകണമെന്ന് കെ എസ് ആർ ടി സി ജീവനക്കാരന്റെ അവധി അപേക്ഷ
13/7/23 ചാലക്കുടി :ശമ്പളം കിട്ടാത്തതിനാല്‍ കൂലി പണിക്ക് പോകാൻ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ജീവനക്കാരൻ നല്കിയ അപേക്ഷ വൈറലാകുന്നു. ചാലക്കുടി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഗ്രേഡ്-1 ഡ്രൈവറാണ് ചുരുങ്ങിയ വാക്കുകളില്‍ ജീവിതദുരിതം വരച്ചുകാട്ടുന്ന അവധിRead More →









