മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യങ്ങളെന്ന് കേന്ദ്രം സുപ്രീംക്കോടതിയിൽ
28/7/23 ഡൽഹി :മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.രാജ്യത്തുടനീളം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. കേസ് സിബിഐയ്ക്ക് കൈമാറാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മണിപ്പൂരിന്റെ പുറത്തേക്ക് കേസിന്റെRead More →









