കള്ളം പറഞ്ഞ മന്ത്രി ബിന്ദു മാപ്പ് പറയണമെന്നും,PSC അംഗീകരിച്ച പട്ടികയിൽ നിന്നും പ്രിൻസിപ്പൽ നിയമനം നടത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
31/7/23 തിരുവനന്തപുരം :തൃശ്ശൂർ കേരളവർമ്മ കോളേജിൽ താൻ വൈസ് പ്രിൻസിപ്പലാ യിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചാർജ്ജ് വഹി ച്ചിരുന്നിരുന്നില്ലെന്നുമുള്ള മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും കള്ളം പറഞ്ഞ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും സേവ്Read More →








