വിശ്വാസ വിരുദ്ധ പരാമർശം :NSS ന്റെ നാമജപ ഘോഷയാത്ര ഇന്ന്
2/8/23 തിരുവനന്തപുരം :ഷംസീറിന്റെ ഹിന്ദുമത വിശ്വാസ വിരുദ്ധ പരാമർശത്തിനെതിരെ NSS ഇന്ന് നടത്തുന്ന വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണRead More →







