പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ : പ്രതി പിടിയിൽ
കുണ്ടറ (കൊല്ലം): പൊലീസിന്റെ പിടിയിൽ നിന്നും മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്കൂട്ടറിൽ. കുടുങ്ങിയെന്നറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചRead More →









