കൊളസ്ട്രോള് കുറയ്ക്കാനായി ചെറിയ ഉള്ളി കഴിക്കാം
25/10/2023 ചെറിയ ഉള്ളി ആരോഗ്യത്തിന് വളരെയേറേ നല്ലതാണ്. പലതരം അസുഖങ്ങള്ക്കുള്ള നല്ലൊരു മരുന്നും ആണ് ചെറിയുള്ളി. ധാരാളം ആന്റിഓക്സിഡന്റുകള് അടങ്ങിയതുകൊണ്ടുതന്നെ ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാര മാർഗ്ഗവുമാണ്. ചീത്ത കൊളസ്ട്രോള്, അതായത് എല്ഡിഎല്Read More →







