അടിസ്ഥാന സൗകര്യങ്ങളില്ല ;ചങ്ങനാശ്ശേരി PRDS കോളേജിന്റെ അഫിലിയേഷൻ പിൻവലിക്കണം:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
30/9/23 തിരുവനന്തപുരം :യോഗ്യതയുള്ള സ്ഥിരം അധ്യാപകരോ, അടിസ്ഥാന സൗകര്യങ്ങളോ UGC വ്യവസ്ഥ പ്രകാരമുള്ള സ്ഥലമോ ഇല്ലാത്ത ചങ്ങനാശ്ശേരിപി.ആർ. ഡി.എസ് (പ്രത്യക്ഷ രക്ഷാ ദൈവ സഭ )കോളേജിന്റെ അഫിലിയേഷൻ പിൻവലിക്കാൻ എംജി യൂണിവേഴ്സിറ്റിക്ക് നിർദ്ദേശം നൽകണമെന്ന്Read More →







