മരുന്ന് മാത്രമാണോ ചികിത്സ പുസ്തകപ്രകാശനം 31ന്
28/10/2023 തിരുവനന്തപുരം: ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും കുറിച്ചുള്ള ഡോ. ഷര്‍മദ് ഖാന്‍ രചിച്ച മരുന്ന് മാത്രമാണോ ചികിത്സ എന്ന ആരോഗ്യ പഠന പുസ്തകം പ്രകാശനം 31 ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക്Read More →









