കളമശ്ശേരി സ്ഫോടനം ;ഒരാൾ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി.
കളമശ്ശേരി :കളമശ്ശേരി സ്ഫോടനത്തിൽ ഒരാൾ തൃശ്ശൂർ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന്Read More →








