മൂന്നിടത്തിൽ ബിജെപി, തെലുങ്കാനയിൽ BRS നെ അട്ടിമറിച്ച് കോൺഗ്രസ്
ഡൽഹി :മധ്യപ്രദേശിലും രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. തെലങ്കാനയിൽ കോണ്‍ഗ്രസ് ലീഡ്, തെലങ്കാനയില്‍ ഭരണം പിടിക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനേക്കാള്‍ ഏറെ മുന്നിലാണ് കോണ്‍ഗ്രസ്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.Read More →








