ജാതിക്കതീതമായി ഉറച്ചതീരുമാനം പെണ്മക്കൾ എടുക്കണം :സുരേഷ് ഗോപി
തിരുവനന്തപുരം :ഷഹന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള് എടുത്തേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. നമ്മുടെ മക്കളുടെ നല്ല ഭാവിക്കായി സ്ത്രീധന സമ്ബ്രദായംRead More →









