നവകേരള സദസ്സ് : കഴക്കൂട്ടം മണ്ഡലത്തിൽ പ്രചാരണ പരിപാടികൾക്ക് തുടക്കമായി
തിരുവനന്തപുരം :നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. എയ്ഡ്‌സ് ദിന സന്ദേശമുയർത്തി നടന്ന കൂട്ടയോട്ടം ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ആരോഗ്യ രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. കഴക്കൂട്ടംRead More →








