ഓംബുഡ്‌സ്മാൻ സിറ്റിങ് ജനുവരി 25ന്
തിരുവനന്തപുരം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാൻ നേമം ബ്ലോക്ക് പഞ്ചായത്തിൽ ജനുവരി 25ന് സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെRead More →







