കോടികളുടെ കുടിശിക, എന്നിട്ടും മരുന്നുകൾ നൽകിയത് പാവപ്പെട്ട ജനങ്ങളെ ഓർത്ത്, ആരോഗ്യവകുപ്പിനെതിരെ സൺ ഫാർമ കോടതിയിൽ
കൊച്ചി :മരുന്ന് നൽകിയതിൽ 9.5കോടി രൂപയുടെ കുടിശിക സർക്കാർ നൽകാനുണ്ടെന്ന് കാണിച്ച് സൺ ഫാർമ കമ്പനി ഹൈക്കോടതിയിൽ. സർക്കാർ വിശ്വാസവഞ്ചന കാണിച്ചെന്നും, പാവപ്പെട്ട രോഗികളാണ് കാരുണ്യയെ ആശ്രമിക്കുന്നതെന്നതിനാലാണ് മരുന്ന് വിതരണം നിർത്താത്തതെന്നും കമ്പനി ഹർജിയില്‍Read More →








