പ്രധാനമന്ത്രി നാളെ കേരളത്തിൽ, വൻ സുരക്ഷ സന്നാഹം
തൃശ്ശൂർ :പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷ. പൂരനഗരി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്രസേനയുടെയും നീരീക്ഷണത്തില്‍.നഗരസുരക്ഷ എസ്.പി.ജി. ഏറ്റെടുത്തു. പരിപാടി നടക്കുന്ന തേക്കിന്‍കാട് മൈതാനത്തും നായ്ക്കനാലിനോട് ചേര്‍ന്ന ഭാഗത്തും തോക്കേന്തിയ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു.Read More →









