പ്രസ് ക്ലബ് പഠനോത്സവവും സ്കൂൾ കിറ്റ് വിതരണവും
തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് ചെമ്മണ്ണൂർ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച പഠനോത്സവം ജില്ലാതല ഉദ്ഘാടനം കുന്നുകുഴി യു.പി സ്കൂളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവഹിച്ചു.വിദ്യാർത്ഥി കൾക്ക്പഠന സമ്മാനമായിസ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ,Read More →









